Duration 20:9

പനച്ചേലെ കുട്ടപ്പൻ ചേട്ടൻ - അഥവാ തൊരപ്പൻ ബാസ്റ്റിൻ | PN SUNNY INTERVIEW | JOJI

45 766 watched
0
1.1 K
Published 11 Apr 2021

പനച്ചേലെ കുട്ടപ്പൻ ചേട്ടൻ - അഥവാ തൊരപ്പൻ ബാസ്റ്റിൻ - പി എൻ സണ്ണി Visit Us https://www.thecue.in Follow Us On : Facebook - https://www.facebook.com/www.thecue.in/ Instagram - https://www.instagram.com/thecue_official/ Website - https://www.thecue.in/ WhatsApp - https://bit.ly/37aQLHn Twitter - https://twitter.com/thecueofficial Telegram - https://t.me/thecue

Category

Show more

Comments - 103
  • @
    @arcee6c3 years ago ഷമ്മി തിലകൻ സാറിന്റെ ഒരു ഇന്റർവ്യൂ ചെയ്യണെ മനീഷ് ഭായി 🙏🏿🙏🏿 66
  • @
    @SarathBabu3693 years ago ഇനിയും ഒത്തിരി അവസരങ്ങൾ കിട്ടും... കിട്ടണം 63
  • @
    @user-he6lq7hp2k3 years ago ഓരോ വാക്കുകളും ഹൃദയത്തിൽ നിന്നുള്ളത് ന്ത നിഷ്കളങ്കമായ ആയ ചിരി ണ്, നല്ല മനുഷ്യൻ 🥰🥰🥰 4
  • @
    @joepaulsojan64413 years ago Kalaripayattu + Gym for many years....
    Huge respect....
    29
  • @
    @manuputhuppally3 years ago ഞങ്ങൾ വാകത്താനംകാരുടെ സ്വന്തം സണ്ണിച്ചായൻ ❤️ 15
  • @
    @abhaykrishna96423 years ago നല്ല തങ്കപെട്ട മനുഷ്യൻ .കാരിരുംബിൻറ കരുത്തും കുട്ടികളുടെ മനസ്സും😁 11
  • @
    @anoopanu73273 years ago കഠിനാധ്വാനം എപ്പോളും എന്നെങ്കികും ഫലം തരും...respect😍 9
  • @
    @user-hh7kq7ws5g3 years ago സ്ഫടികത്തിലെ തൊരപ്പൻ ബാസ്ററ്യൻ ആ ഒരു പേര് മതി ഇദ്ദേഹത്തെ ഓർക്കാൻ🔥🔥👌👌 3
  • @
    @sabarinath30853 years ago തീപ്പെട്ടി ????🔥🔥🔥🔥
    തീപ്പെട്ടി ഇല്ല തീയിരിക്കട്ടെ ടാ 🔥
    13
  • @
    @cherryitlapz57463 years ago ❤️❤️ തനിക്ക് തന്ന കഥാപാത്രത്തെ അതിമനോഹരം ആയി cheyythu 👍👍 5
  • @
    @vishnu36s813 years ago yendha oru cherriiiii .... super sunny chetta!! God bless. 1
  • @
    @nile40433 years ago Sunny seems to be s good person e eventhough he was s police officer and acting as villan roles in the cinema industry
  • @
    @mohamedjabir59933 years ago കാണുമ്പോൾ ഒരു ഇഷ്ടം തോന്നുന്നു.എപ്പഴും നല്ല ഫിറ്റ്
  • @
    @praveenp3 years ago ഇതുവരെ വെറുതേ ഇരുന്ന് മടുക്കാത്ത നോം.. :‌) 4
  • @
    @spectator6163 years ago പനച്ചേൽ കുട്ടപ്പൻ 🔥
    ഫഹദിന്റെ കൊങ്ങായ്ക്ക് ഒരു പിടി പിടിച്ചിട്ട്...😳
    പക്ഷെ സണ്ണി ചേട്ടൻ ആള് പാവം ആണ്❤
    12
  • @
    @deepudevarajan9583 years ago Ennale night ettu video private aaki.. 2
  • @
    @sanesh243 years ago 2-3 days ayitt Ella channelilum onenkil kuttapan chettan allenki dancing doctors interview.
    Ith kanumbol ABCD movieyil DQne interview cheyyan varunna scene orma vann poyi...❤️
    5
  • @
    @Heisenberg2K3 years ago Thorappan Bastin stand alone film would be awesome.
  • @
    @ranjithtravel3 years ago Good things will happen for good people....this is a proof.... 2
  • @
    @shareefsha4003 years ago ഇന്നലെ അപ്‌ലോഡ് ചെയ്ത video റിമൂവ് ചെയ്തല്ലേ.. 😊😁 3
  • @
    @etchfashionin3 years ago Fahad fasil.malikine kurich intervuew cheyyu
  • @
    @bivinalex23123 years ago Anchor തീരെ പോരാ. Maneesh Narayanan = തീപ്പൊരി 🎇🎇🎇 5
  • @
    @user-hh7kq7ws5g3 years ago എത്ര കാലം കഴിഞ്ഞാലും സ്ഫടികത്തിൻറെ തട്ട് താണു തന്നെ ഇരിക്കും🔥🔥🔥🔥🔥🔥🔥🔥 1
  • @
    @MalayalamToday3 years ago സ്ഥടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന ഗുണ്ട വേഷത്തിലൂടെയാണ് സണ്ണി എന്ന റിട്ട.പോലീസ് ഉദ്യോഗസ്ഥൻ പ്രേക്ഷകരുടെ മനസ്സിൽ കടന്നു കൂടിയത്, തൊരപ്പൻ ബാസ്റ്റിനും ആടുതോമയുമായുള്ള തീ പാറുന്ന സംഘട്ടന രംഗങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ മായാതെയുണ്ട്. ഒരിടവേളയ്ക്കു ശേഷം ജോജി എന്ന ദീലിഷ് പോത്തൻ ചിത്രത്തിൽ പനച്ചേൽ കുട്ടപ്പൻ എന്ന കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവച്ച് സിനിമപ്രേമികളുടെ മനസ്സിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് ഇദ്ദേഹം.മലയാള സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പി.എൻ.സണ്ണിയുടെ വിശേഷങ്ങളിലൂടെ ......
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുക കമൻ്റെ ചെയ്യുക,,ഷെയർ ചെയ്യുക .തുടർ വീഡിയോകൾക്കായി ഈ ചാനൽ സബ്ക്രൈബ് ചെയ്യുക.

    "സ്ഫടികം റീലോഡഡ് "എന്ന അടുത്ത വീഡിയോ കാണുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക.
    പുതിയതായി ചാനൽ സബ്ക്രൈബ് ചെയ്യുന്ന ഒരു ഭാഗ്യശാലിയ്ക്ക് ആയിരം രൂപയുടെ കൂപ്പൺ നറുക്കെടുപ്പിലൂടെ ലഭിക്കുന്നതാണ്.
    ...
  • @
    @nimishjose11013 years ago “Poookkoyude kuthirappavan”ippozhum vayyattil undo aavo....... 1
  • @
    @muhammedhashim91383 years ago Anchor full shokam aan
    Maneeshettan aayirunnenkil ithilum poli interview aayene
    2
  • @
    @padmanabhanps9693 years ago മനീഷ് ഭായ് എവിടെ...
    ഇവനെതാ 😆😆😆
    1
  • @
    @HERO_VIKKI3 years ago വോയിസ് ക്ലാരിറ്റി ലേശം കൂടി നന്നാക്കാം. 1
  • @
    @jammyfranco3 years ago ഇദ്ദേഹത്തിന്റെ mobile number ആരെങ്കിലും share ചെയ്യാമോ...?
  • @
    @vipinmurali24953 years ago ഓരോ കഥാപാത്രങ്ങൾക്കും ദിലീഷ് പോത്തൻ കൊടുക്കുന്ന ഡീറ്റയിലിങ്ങ് അപാരമാണ്. ജോജിയിൽ സുപ്രധാന വഴിത്തിരിവാകുന്ന തോട്ട സുധിയുടെ കഥാപാത്രത്തിലെക്ക് വരാം. ടാപ്പിങ്ങ് തൊഴിലാളി ആയ വെങ്ങിണിക്കയിൽ സുധീഷ് വിജയൻ(സുധിയുടെ പ്രായവും മുൻപ് തോട്ട ഇട്ട കേസിൽ അഞ്ച് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഒരു ഓൺലൈൻ വാർത്തയിലൂടെ കാണിക്കുന്നുണ്ട്. )
    തോട്ട സുധിയുടെ കണ്ണെത്തുന്ന സ്ഥലമാണ് പനച്ചേൽ കുട്ടപ്പന്റെ റബ്ബർ തോട്ടവും മീൻ കുളവും ഒക്കെ. തുടക്കത്തിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുന്ന ജോജിയോട് "കൊത്തൊന്നും ഇല്ലേ" എന്ന് ചോദിക്കുന്ന ഭാഗം ശ്രദ്ധിച്ചാൽ മതി.കുട്ടപ്പനേം കൊണ്ട് ആമ്പുലൻസ് വരുമ്പോഴും തോട്ടസുധി ഓടി വരുന്നത് കാണാം.
    ചിലരെങ്കിലും ശ്രദ്ധിച്ച് കാണണം. മരണ ചടങ്ങിന് പടക്കം നിറക്കുന്നത് തോട്ട സുധിയും കൈപ്പത്തി അറ്റുപോയ പ്രായമുള്ള ഒരാളും ചേർന്നാണ്. ഒറ്റനോട്ടത്തിൽ അത് തോട്ട സുധിയുടെ അപ്പനായ വിജയനാണെന്ന് അനുമാനിക്കാം. പണ്ട് പടക്കം നിർമ്മിക്കുമ്പോൾ അപകടം പറ്റി കൈപ്പത്തി അറ്റ് പോയതാകാം.(പടക്കം നിറച്ച കാർഡ്ബോർഡ് പെട്ടിയിൽ നോ റൂൾസ് എന്ന് എഴുതിയിട്ടുണ്ട്. ബിംഗോയുടെ പെട്ടി മനപ്പൂർവ്വം വച്ചതാണോ എന്നറിയില്ല)
    ജോജിയെപ്പറ്റി തോട്ട സുധി അപവാദം പറഞ്ഞ് നടക്കുകയാണെന്ന് പറയുമ്പോൾ ഷമ്മി തിലകന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്."മറ്റെ ടീമാ അച്ചോ ഇനി നമ്മളെന്തേലും പറഞ്ഞാ അത വേറെ കേസാകും" സുധിയുടെ ജാതി രാഷ്ട്രിയവും കൃത്യമായി അടയാളപ്പെടുത്താൻ ആ ഒറ്റ വരി മതി.
    ജോജി തല്ലാൻ വന്നപ്പോഴും "എന്നാടാ "എന്നു നിഷ്കളങ്കമായി സംസാരിച്ചാണ് സുധി വരുന്നത്. "ഞാൻ കണ്ടതല്ലേടാ "എന്ന് തുറന്ന് പറയാൻ സുധി മടിക്കുന്നുമില്ല.തോട്ടസുധി പറഞ്ഞതാണ് ജോമോന് കൂടുതൽ വിശ്വാസം തോന്നിയതും. ഓട്ടത്തിനിടെ എടുത്തോണ്ട് പോകുന്ന കൈതച്ചക്കയിൽ ഒരു തുള കാണാം. തോട്ട വെക്കാൻ തയ്യാറാക്കിവച്ചതാകാം അത്.(കുറച്ച് കാലം മുൻപ് പൈനാപ്പിൾ കഴിക്കാൻ വന്ന ആന തോട്ടപൊട്ടി മരിച്ചത് വാർത്തകളിൽ നിറഞ്ഞത് ഓർത്തുപോയി)
    വളരെ കുറച്ച് മാത്രം സ്ക്രീൻസ്പെയ്സ് ഉള്ള ഒരു കഥാപാത്രത്തിന് പോലും ഇത്രമാത്രം ക്ളാരിറ്റി നൽകുന്ന തിരക്കഥയും ആഖ്യാന രീതിയും മികച്ചതാണ്.
    ധനീഷ് ബാലനെന്ന കഥാപാത്രത്തിന്റെ ഗംഭീര തുടക്കം കൂടി ആണ് ഈ ചിത്രം.
    ...
  • @
    @maneeshpg43693 years ago Anchor is not enough. Not par with Maneesh narayan
  • @
    @doctor88913 years ago തീപ്പെട്ടി ഉണ്ടോ? തീപ്പെട്ടി ഇല്ല പകരം തീ ഇരിക്കട്ടെടാ
  • @
    @whichoneisbetterwayoflivin18583 years ago ഈ പാവം ഗുണ്ടയാണോ തൊമ്മച്ചായന്നെ പുറകിൽ നിന്നും കുത്തിയത്.. ഒരു പാട് പടം കിട്ടും ഉറപ്പാണ്