Duration 1:25

സുരേഷ് ഗോപി പ്രാർത്ഥനയിൽ ആരാധകർ | Suresh gopi hospitalized | Suresh gopi latest news

365 863 watched
0
2.6 K
Published 19 Jan 2022

Category People & Blogs

Show more

Comments - 397
  • @
    @ushanallur10692 years ago എത്രയും പെട്ടെന്ന് സുഖമാവാൻ മഹാദേവനോട് പ്രാർത്ഥിക്കുന്നു .... 141
  • @
    @vijay-oj4mk2 years ago എല്ലാ രോഗികളും സുഖമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🌹🌹🌹🙏🙏🙏 53
  • @
    @jayanthankalathara21302 years ago ദൈവം കൂടെയുണ്ട്. പതിനായിരങ്ങളുടെ പ്രാർത്ത നകൂടെയുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാർത്ഥനയോടെ. 162
  • @
    @babusaudi96132 years ago എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏 🙏 🙏 146
  • @
    @ashwinmohan25342 years ago സുരേഷ് ഏട്ടൻ സുഖം പ്രാപിച്ചു തിരിച്ചു വരണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤❤❤😍😍😍 31
  • @
    @sreedeviomanakuttan75742 years ago എത്രയും പെട്ടന്ന് സുഖമാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏 51
  • @
    @madhurimadhu23182 years ago എൻെറ ആദിപരാശക്തി യമ്മേഎത്രയും വേഗം ഇദ്ദേഹത്തിന്റെ അസുഖം മാറണേ.ആരോഗൃ നില സന്തോഷം നിറഞ്ഞ താകണം🙏🏻🙏🏻🙏🏻🙏🏻🙏🏻 2
  • @
    @ushakumari57972 years ago എത്രയും പെട്ടെന്ന് സുഖമാവട്ടെ. മഹാദേവ സുരേഷ് സാറിനെ കാക്കണേ . 38
  • @
    @padminipadmini12392 years ago ഭഗവാന്റെ അനുഗ്രഹവും എന്റെ പ്രാർത്ഥനയും വേഗം സുഖം പ്രാപിക്കട്ടെ 13
  • @
    @santhammaltk12242 years ago എത്രയും വേഗം സുഖം പ്രാപിക്കാൻ ജഗദീശ്വരനോട് പ്രാർഥിക്കുന്നു 🌹 68
  • @
    @salamy45772 years ago താങ്കൾക്ക് എത്രയും വേഗം സുഖമാവട്ടെ . അള്ളാഹുവിന്റെ അനുഗ്രവും കാവലും താങ്കൾക്കും കൂടുംബത്തിനും എന്നും ഉണ്ടാവട്ടെ എന്ന് ഈ എളിയവൻ പ്രാത്ഥിക്കുന്നു. 5
  • @
    @manojgspillai2 years ago SG ചേട്ടൻ പെട്ടെന്ന് സുഖമാകട്ടെ, പ്രാർത്ഥിക്കുന്നു. 🙏 14
  • @
    @maharoofalambath24582 years ago നമുക്കദ്ദേഹത്തിന്റെ speedy recovery കായും പൂർണാരോഗ്യത്തിന്നായും പ്രാർത്ഥിക്കാം. 62
  • @
    @anithakrishnan29482 years ago എത്രയും പെട്ടന് സുഖം പ്രാപിച്ചു പാവപെട്ടവർക്കു വേണ്ടി ജീവിക്കാൻ അങ്ങ് ഇനിയും 100 വർഷം ജീവനോടെ ഉണ്ടാവണം. പ്രാർത്ഥനയോടെ.... 🙏🏻 34
  • @
    @kumariraju54652 years ago Nanma cheyyunna vyakthiyane suresh gopi. Adhehattinu oru vishamavum undakilla. God is great. 1
  • @
    @geethas25282 years ago സുരേഷ് ഗോപിഒരുപാട് പേര് ഇഷ്ട്ടപെടുന്ന ആൾ ആണ്. Sir. നല്ല മനുഷ്യനാണ് 14
  • @
    @sreelathasree10412 years ago 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ചേട്ടന് എത്രയും പെട്ടന്ന് സുഗമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏 4
  • @
    @remasunny7762 years ago ദൈവമേ എത്രയും പെട്ടന്ന് സുഖം പ്രാപിക്കണേ.. അവിടെന്നു സഹായിക്കണമേ.. 1
  • @
    @anandhukumar15442 years ago സുരേഷേട്ടൻ അസുഖം മാറി പഴയതുപോലെ ആരോഗ്യവാനായി ഇരിക്കട്ടെ 4
  • @
    @sathinair27432 years ago സ്നേഹം ഈശ്വരൻ ആണ് ആയിര ങ്ങളുടെ സ്നേഹം കൂടെ ഉണ്ട് , കാവലായി ഭാഗവാനും 🙏 3
  • @
    @naseernasser25852 years ago പടച്ചവനെ ഈ വെള്ളിയാഴ്ച നിന്നോട് ദുആ ചെയ്യുന്നു... ആ മനുഷ്യന് എന്ത് അസുഖമാണേലും നീ എത്രയും പെട്ടന്ന് സുഖപെടുത്തി കൊടുക്കണേ റബ്ബേ....
  • @
    @dsp06102 years ago ജാതിയോ മതമോ നോക്കാതെ എല്ലാവരെയും ഒരുപോലെ സഹായിക്കുന്ന സുരേഷ് ഗോപി വളരെ പെട്ടെന്ന് തന്നെ നോർമൽ ആവും. 😟 6
  • @
    @akhilagkurupakhila20652 years ago സുരേഷേട്ടാ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰 5
  • @
    @jayakumari46442 years ago നന്മ മരമാണ് അദ്ദേഹം. അതിന്റെ ഒരു ഇലക്കുപോലും പോറൽ ഏൽക്കില്ല. എല്ലാവിധ പ്രാർത്ഥനകളും 🙏🌹🌹
  • @
    @valsalavijayan69002 years ago അദ്ദേഹത്തിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കെട്ടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് മഹാ ദേവാനോട് കയ്യ് കുമ്പിട്ടു പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങളുടെ കൃഷ്ണ മണിയാണ് അദ്ദേഹം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹😍😍😍😍❤❤❤❤👏😭
  • @
    @rekhacg66962 years ago സുരേഷേട്ടാ...
    ഞങ്ങൾ മഹാദേവനോട് പ്രാർത്ഥിക്കും. അങ്ങേയ്ക്ക് എത്രയും പെട്ടന്നുതന്നെ സുഖമാവും. ഓം നമഃശിവായ.
  • @
    @sugunamohan57862 years ago ഒരു നടൻ എന്നതിലുപരി വളരെ വലിയ ഒരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം. അദ്ദേഹം വളരെ വേഗം സുഖപ്പെട്ടു വരാൻ ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ജഗദീശ്വരൻ എന്നും തുണയായി ഉണ്ടാവട്ടെ. പ്രാർത്ഥനകൾ 🙏🙏🙏
  • @
    @JaseenthaJessy2 years ago Athrayum pettannu sugam prapikkatte ennu prathikkunnu God bless suresh chettane 🙏🙏🙏🙏 1
  • @
    @subrahmanyan105subrahmanya52 years ago ധാന ധർമങ്ങൾ ആപ ത്തിനെ കാക്കും ഒന്നുകൊണ്ടും പേടിക്കേണ്ട പ്രപഞ്ച ശക്തി കൂടെയുണ്ട് ആയുസും ആരോഗ്യവും ഈശ്വരൻ പ്രധാനം ചെയ്യും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 3
  • @
    @jayakumari46442 years ago പ്രിയപ്പെട്ട നടന് എത്രയും വേഗം സുഖം പ്രാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏❤❤
  • @
    @vijayalakshmiep48252 years ago വേഗം മാറട്ടെ നല്ല മനുഷ്യ സ്നേഹിയാണ് 🙏🙏🙏 2
  • @
    @n.r.mohanan94602 years ago എത്ര പൊട്ടെന്ന് തന്നെ സുഖം പ്രാപി ക്കട്ടെ😔🙏🙏🙏🙏🙏🙏 1
  • @
    @krishnapillai13242 years ago സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖമായി വരാൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു!!
  • @
    @midhunnair30782 years ago ഈശ്വരാ.... അദ്ദേഹതിന് നല്ല ആരോഗ്യം കൊടുക്കണമെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു 2
  • @
    @MAYA-is7zk2 years ago ഒന്നും പേടിക്കണ്ട സുരേഷ്ചേട്ടാ വേഗം സുഖമാകും 🙏🙏 10
  • @
    @mercyjudison91102 years ago ദൈവമെ പാവം. യേശുവേ വേഗം സുഖപ്പെടുത്തണേ. യേശുവേ കരുണ തോന്നണേ അലിവ് തോന്നണേ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏 4
  • @
    @sajinamk5832 years ago സുരേഷ് ഏട്ടൻ എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ എന്റെ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
  • @
    @sheebadinesh48642 years ago എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഈ നല്ല ആൾ 1
  • @
    @madhavamus39062 years ago സുഖം പ്രാപിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 4
  • @
    @snehaprabhat69432 years ago Ellavarudeyum prarthana koode undu vegam sugamavatte 🙏 1
  • @
    @reghushani17592 years ago പെട്ടെന്ന് സുഗമാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
  • @
    @mubeenamuhammad19652 years ago എത്രയും പെട്ടെന്ന് തന്നെ അസുഖം മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🤲🤲🤲🤲🤲
  • @
    @savithribalakrishnan292 years ago എത്ര യും വേഗംസുഖം പ്രാപിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു...,, 1
  • @
    @sarithasaji83372 years ago എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു ചേട്ടാ 2
  • @
    @seenathseena30462 years ago എത്രയും പെട്ടെന്ന് സുഖം ആവാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🤲🤲🤲🤲
  • @
    @user-pr4jl5rf6m2 years ago താങ്കൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏 2
  • @
    @varman22552 years ago ഈശ്വരനോട് ഞങൾ മനസ്സുരുകി പ്രാർത്ഥിക്കുന്നു അങ്ങേക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
  • @
    @manoojashaik6552 years ago സുരേഷ് ഏട്ടാ വേഗം സുഖമാകും ഭയം വേണ്ട ഈ സമയവും കടന്നു പോകും പ്രാർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടി
  • @
    @asiyasalam81112 years ago അല്ലഹുവേ സുരേഷ്‌ഗോഫിയുടെ അസുഹം പെടുണ്ടാന്നു മാറ്റി കൊടുക്കണേ തമ്പുരാനെ aameen
  • @
    @user-im5um7wg9d2 years ago ദൈവാനുഗ്രഹം ഉള്ള ആളായതുകൊണ്ട് പെട്ടെന്ന് സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
  • @
    @rudraravindran11182 years ago Praying to God that Suresh Gopi recovers soon 18
  • @
    @santhaikn84692 years ago 🕉️ഓം നമശിവായ: മുപ്പത്തി മുക്കോടി ദോവൻമാരോട് പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖമാകുവാൻ🕉️🙏🙏🙏🌻🌄🏵️🌿🔥🌹🔱☘️🐄🔔🥥💦🐘🔔🦅🔔🐚🦚🦃🔔🇳🇪🌹🚩🚩🚩
  • @
    @vadakkan11192 years ago എത്രയും പെട്ടന്ന് സുഖമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 3
  • @
    @saneeshsanu13802 years ago ഒരു ജനതയുടെ പ്രാർഥന കൂടെയുള്ളപ്പോൾ സുരേഷേട്ടന് എന്ത് പറ്റാൻ.
  • @
    @manju27692 years ago എല്ലാ രോഗികളും സുഖമായി വരാൻ പ്രാർത്ഥിക്കുന്നു 25
  • @
    @upp_avasyathinutastydish2 years ago എത്രയും പെട്ടെന്ന് സുഖാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു
  • @
    @chandrikanair73502 years ago I Wish him get well soon. God never give any punishment to him, as he is a good human being person. Daivanugraham eppozhum undakatte. Pettennu sukham aakatte. Chandrika Nair from Pune 8
  • @
    @Tugxst7467f2 years ago ശ്രീ. സുരേഷ് ഗോപി എത്രയും വേഗം സുഖം പ്രാപിക്കട്ടെ, പ്രാർത്ഥനയോടെ.
  • @
    @soumyak27992 years ago God please.... അദ്ദേഹത്തെ വേഗം recover ആവട്ടെ....... 🥰🥰🥰🥰 4
  • @
    @GeethaGeetha-ws4vn2 years ago സുരേഷേട്ടന് വേണ്ടി ഒത്തിരി വഴിപാട് ഞാൻ നേർന്നിട്ടുണ്ട് ദൈവം സുരേഷേട്ടനെ കാത്തോളും 2
  • @
    @vijukumars27052 years ago പൂർണ ആരോഗ്യ ത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Take care
  • @
    @arjunk50382 years ago സുരേഷ് ചേട്ടൻ Sugham ആകാൻ
    എന്റെ അയ്യപ്പ Swamy യോട് പ്രാര്‍ത്ഥിക്കുന്നു
    7
  • @
    @gowriganesh8272 years ago ഇതെല്ലാവരെയും ബാധിച്ചേ പോകൂ. വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു 🙏🙏🙏
  • @
    @nvnair2322 years ago എത്രയും വേഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
  • @
    @ksreekumari31822 years ago ഒരു കുഴപ്പവും ഉണ്ടാവില്ല.ഞങ്ങൾ ഒക്കെ പ്രാർത്ഥന ഇതു പോലെ ഉള്ള മഹത് വ്യക്തികൾക്കൊപ്പം എപ്പോഴും ഉണ്ട്.ഭഗവാൻ കാക്കും
  • @
    @drmaniyogidasvlogs5632 years ago ഈശ്വരൻ അനുഗ്രഹിച്ച് കാത്തുരക്ഷിക്കട്ടെ🙏🏼😇 1
  • @
    @vuknaiar11352 years ago എത്രയും വേഗം സുഖം പ്രാപിക്കാൻ സർവേശ്വരനോടു പ്രാർത്ഥിക്കുന്നു
  • @
    @mohanamohana55172 years ago മഹാദേവ കാത്തുരക്ഷിക്കണേ..,... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 2
  • @
    @gopinadhannair32692 years ago ദൈവം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ
    സുരേഷ് ചേട്ടന് ആയുസ്സ് നീട്ടി കൊടുക്കണം, ഞാൻ ഇപ്പോൾ അല്പം മദ്യം കഴിച്ചിട്ടുണ്ട്, എങ്കിലും പറയുന്നു, ഒരു മനുഷ്യൻ ആയി പിറന്നാൽ ഒന്നുകിൽ വീടിനും വീട്ടുകാർക്കും നാടിനും നാട്ടുകാർക്കും നന്മ വേണം
    ഒന്നും അല്ലെങ്കിൽ നാടിനെങ്കിലും നന്മ വേണം.നന്മ മരത്തിന് ആയുസ്സ് കൊടുക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
    സുരേഷ് ചേട്ടന് ഒരു ആപത്തും ഉണ്ടാക്കല്ലേ ഭഗവാനെ🙏🙏🙏🙏🙏🙏
    ...
  • @
    @alicekalathil54702 years ago എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
  • @
    @JayaKumari-xd2wp2 years ago IAM praying to God for the immediate recovery of Sri Suresh Gopi Sir.🙏🙏🙏🙏🙏 5
  • @
    @sreekantanachuthan64462 years ago SG..Get Well Soon ...
    God Bless you🙏🙏🙏
    1
  • @
    @rishiraj20052 years ago എത്രയും പെട്ടെന്ന് തന്നെ സുഖം ആകട്ടെ എന്ന് eeswranodu പ്രാർത്ഥിക്കുന്നു
  • @
    @susangeorge69832 years ago Get well soon.prayers with u.b blessed.
    ..
    2
  • @
    @ganapriyabs4682 years ago എത്ര യും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
  • @
    @santhoshthonikkallusanthos90822 years ago മനുഷ്യത്വം ഉള്ള നടനൂ എളുപ്പത്തിൽ സുഖം വരട്ടെ💗💗💗💗
  • @
    @user-jk9ic4cf9b2 years ago എത്രയും പെട്ടെന്ന് അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 1
  • @
    @ads7582 years ago Our prayers are there for u chetta..be brave..🙏🙏🙏 2
  • @
    @indirasukumar58492 years ago Suresh Gopi kkum, Mammootty kum , athupole ,സുഖമില്ലാതായ എല്ലാവരുടേയും അസുഖങ്ങളെല്ലാം ഭേദപ്പെട്ടു സുഖം പ്രാപിക്കാനായി ജഗദീശ്വരനോടു കേണപേക്ഷിക്കുന്നു. 2
  • @
    @sureshir60412 years ago എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു പുറത്ത് വരട്ടെ കേരളത്തിലെ ലക്ഷ കണക്കിന് പാവങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്
  • @
    @kgsobha5102 years ago May god bless you for a speedy recovery. Take care Sir. 6
  • @
    @jalajagk33182 years ago ദൈവം കൂടെയുണ്ട്, വേഗം സുഖം പ്രാപിക്കട്ടെ
  • @
    @menakap68492 years ago Ethrayum vegam sugamayi varan prarthikunnu 🙏🙏🙏